LiveTV

Live

National

മഹാരാഷ്ട്രയില്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ബാന്ദ്രയിലെ റിസോര്‍ട്ടിലേക്കാണ് എം.എല്‍.എമാരെ മാറ്റിയത്

മഹാരാഷ്ട്രയില്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലി തര്‍ക്കം തുടരുന്ന മഹാരാഷ്ട്രയില്‍ എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റി. ബി.ജെ.പി ശിവസേനയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ശിവസേനയുടെ നീക്കം. മുഖ്യമന്ത്രി സ്ഥാനം രണ്ട് വര്‍ഷം വീതം വെക്കണമെന്ന നിലപാടില്‍ നിന്ന് ശിവസേന ഉറച്ചുനില്‍ക്കുകയാണ്. മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാറിന്‍റെ കാലാവധി ശനിയാഴ്ച അവസാനിക്കും.