LiveTV

Live

National

പ്രിയങ്കയുടെ ഫോണ്‍ ചോര്‍ത്തി; മോദിയുടേത് ചാര സര്‍ക്കാരെന്ന് കോണ്‍ഗ്രസ്

ചാര ഉപഗ്രഹം ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയതായി പ്രിയങ്കക്ക് സന്ദേശം ലഭിച്ചു.

പ്രിയങ്കയുടെ ഫോണ്‍ ചോര്‍ത്തി; മോദിയുടേത് ചാര സര്‍ക്കാരെന്ന് കോണ്‍ഗ്രസ്

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ്. ചാര ഉപഗ്രഹം ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയതായി പ്രിയങ്കക്ക് സന്ദേശം ലഭിച്ചു. വാട്സാപ്പിലാണ് സന്ദേശം വന്നത്. വിഷയത്തില്‍ കേന്ദ്രം മൌനം വെടിയണമെന്ന് എ.ഐ.സി.സി വക്താവ് രൺദീപ് സുർജേവാലന്‍

മമത ബാനര്‍ജിയുടെയും പ്രഫുല്‍ പാട്ടേലിന്‍റെയും ഫോണ്‍ ചോര്‍ത്തിയതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ എൻ.എസ്ഒ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്നതായി വാട്‌സാപ്പ് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് മുമ്പ് മെയ് മാസത്തിലും ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു. 121 ഇന്ത്യക്കാരുടെ വിവരങ്ങളാണ് ചോർത്തപ്പെട്ടത്.