LiveTV

Live

National

ബാബരി ഭൂമിതര്‍ക്ക കേസ്; സമാധാന പ്രതി‍ജ്ഞയുമായി മുസ്‍ലിം സംഘടനകള്‍

വിധി അനൂകൂലമാകുമെന്നും സംഘടനകള്‍ പ്രത്യാശ പ്രകടിപ്പിച്ചു

ബാബരി ഭൂമിതര്‍ക്ക കേസ്; സമാധാന പ്രതി‍ജ്ഞയുമായി മുസ്‍ലിം സംഘടനകള്‍

ബാബരി ഭൂമിതര്‍ക്ക കേസില്‍ വിധി വരാനിരിക്കെ സമാധാനത്തിനും സൌഹാര്‍ദത്തിനും മുന്നില്‍ നില്‍ക്കുമെന്ന പ്രതി‍ജ്ഞയുമായി മുസ്ലിം സംഘടനകള്‍., വിധി പ്രതികൂലമായാലും പ്രശ്നങ്ങളുണ്ടാകാതെ നോക്കണമെന്നാണ് ആഹ്വനം. വിധി അനൂകൂലമാകുമെന്നും സംഘടനകള്‍ പ്രത്യാശ പ്രകടിപ്പിച്ചു.