LiveTV

Live

National

ബിരിയാണി; ഹൈദരാബാദിന് അന്താരാഷ്ട്ര അംഗീകാരം

മുംബൈയെ അംഗീകാരത്തിന് അര്‍ഹമാക്കിയത് ചലച്ചിത്ര മേഖലയാണ്

ബിരിയാണി; ഹൈദരാബാദിന് അന്താരാഷ്ട്ര അംഗീകാരം

ഹൈദരാബാദ് ബിരിയാണിക്കും ഹലീമിനും വീണ്ടും അന്താരാഷ്ട്ര അംഗീകാരം. യുനെസ്കോയുടെ നെറ്റ്‍വര്‍ക്ക് ഓഫ് ക്രിയേറ്റീവ് നഗരങ്ങളില്‍ ഹൈദരാബാദ് ഇടം നേടി. ഹൈദരബാദിന്റെ തനത് പാചക കലയാണ് അംഗീകാരം നേടിക്കൊടുത്തത്. ഈ വര്‍ഷം മുംബൈക്കും യുനെസ്കോയുടെ അംഗീകാരം ലഭിച്ചിരുന്നു. മുംബൈയെ അംഗീകാരത്തിന് അര്‍ഹമാക്കിയത് ചലച്ചിത്ര മേഖലയാണ്.