LiveTV

Live

National

ഫഡ്നാവിസ് മഹാരാഷ്ട്ര ബി.ജെ.പി നിയമസഭാകക്ഷി നേതാവ്

ഫഡ്നാവിസ് മഹാരാഷ്ട്ര ബി.ജെ.പി നിയമസഭാകക്ഷി നേതാവ്

ദേവേന്ദ്ര ഫഡ്നാവിസിനെ മഹാരാഷ്ട്രയിലെ ബി.ജെ.പി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. മഹാരാഷ്ട്രയില്‍ ബി.ജെ.പി -ശിവസേന സഖ്യം തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഫഡ്നാവിസ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിലപാടില്‍ ശിവസേന ഉറച്ചുനില്‍ക്കുന്നതിനാല്‍ മഹാരാഷ്ട്രയിലെ സഖ്യ ചര്‍ച്ചകള്‍ വഴി മുട്ടി നില്‍ക്കുകയാണ്.