LiveTV

Live

National

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം 

ചമ്പാ ജില്ലയില്‍ ഇന്ന് രാവിലെ 11.30 ഓടെയാണ് ഭൂചലനമുണ്ടായത്

 ഹിമാചല്‍ പ്രദേശില്‍ ഭൂചലനം 

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. ചമ്പാ ജില്ലയില്‍ ഇന്ന് രാവിലെ 11.30 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.