LiveTV

Live

National

കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം അതീവ ദുഷ്കരമാണെന്ന് മന്ത്രി സി. വിജയഭാസ്കർ

കുട്ടി കുഴിയില്‍ അകപ്പെട്ടിട്ട് 63 മണിക്കൂര്‍ പിന്നിട്ടു

കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം അതീവ ദുഷ്കരമാണെന്ന്  മന്ത്രി സി. വിജയഭാസ്കർ

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം അതീവ ദുഷ്കരമാണെന്ന് തമിഴ്നാട് മന്ത്രി സി. വിജയഭാസ്കർ. കുട്ടി കുഴിയില്‍ അകപ്പെട്ടിട്ട് 63 മണിക്കൂര്‍ പിന്നിട്ടു. 40 അടി മാത്രമാണ് ഇതുവരെ കുഴിക്കാനായത്. കാഠിന്യമേറിയ പാറയാണ് സമാന്തരമായി കിണര്‍ നിര്‍മിക്കുന്നതിന് വെല്ലുവിളിയാകുന്നത്. അധികം വൈകാതെ തന്നെ മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.