LiveTV

Live

National

എം.ഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്നത് അബദ്ധത്തില്‍ വെടിയേറ്റതിനാലാണെന്ന് വ്യോമസേന

ബാലാകോട്ട് ആക്രമണത്തിന് പിന്നാലെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്

 എം.ഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്നത് അബദ്ധത്തില്‍ വെടിയേറ്റതിനാലാണെന്ന് വ്യോമസേന

ശ്രീനഗറില്‍ വ്യോമസേനയുടെ എം.ഐ 17 (Mi 17)ഹെലികോപ്റ്റര്‍ തകര്‍ന്നത് അബദ്ധത്തില്‍ വെടിയേറ്റതിനാലാണെന്ന് വ്യോമസേന സ്ഥിരീകരിച്ചു. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി കണ്ടെത്തിയെന്നും വ്യോമസേനാമേധാവി രാകേഷ് കുമാര്‍ സിംഗ് അറിയിച്ചു. ബാലാകോട്ട് ആക്രമണത്തിന് പിന്നാലെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. അപകടത്തില്‍ ആറ് സൈനികള്‍ കൊല്ലപ്പെട്ടിരുന്നു.