LiveTV

Live

National

ഹരിയാന മുന്‍ പി.സി.സി അധ്യക്ഷന്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി മൂലമാണ് രാജി

ഹരിയാന മുന്‍ പി.സി.സി അധ്യക്ഷന്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു

ഹരിയാന മുന്‍ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി മൂലമാണ് രാജി. അധ്യക്ഷ സോണിയാ ഗന്ധിക്ക് അയച്ച കത്തിലാണ് പദവികള്‍ രാജിവെക്കുന്നതായി തന്‍വര്‍ അറിയിച്ചത്.