LiveTV

Live

National

ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി പിന്നെയും നീട്ടി 

പതിനാല് ദിവസത്തേക്കാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ചിദംബരത്തെ വീണ്ടും കസ്റ്റഡിയില്‍ വിട്ടത്.

ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി പിന്നെയും നീട്ടി 

ഐ.എന്‍.എക്സ് മീഡിയ ഇടപാട് കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി വീണ്ടും നീട്ടി. പതിനാല് ദിവസത്തേക്കാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ചിദംബരത്തെ വീണ്ടും കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 17 വരെ കസ്റ്റഡിയില്‍ തുടരും. കസ്റ്റഡിക്കെതിരെ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിച്ചേക്കും. അതേസമയം ജയിലില്‍ വീട്ടില്‍ നിന്നുണ്ടാക്കിയ ഭക്ഷണം ‌ലഭ്യമാക്കാന്‍ അവസരം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. അനിവാര്യമാണെങ്കില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കണമെന്നും കോടതി വ്യക്തമാക്കി. സിബിഐ പ്രത്യക ജഡ്ജി അജയ്കുമാര്‍ കുഹാറിന്‍റേതാണ് ഉത്തര