LiveTV

Live

National

സര്‍ക്കാറിന്റേത് ബജറ്റിനെ പരിഹസിക്കുന്ന നടപടിയെന്ന് കോണ്‍ഗ്രസ്

സര്‍ക്കാറിന്റേത് ബജറ്റിനെ പരിഹസിക്കുന്ന നടപടിയെന്ന് കോണ്‍ഗ്രസ്

ബജറ്റിനെ കളിയാക്കുകയാണെ് കേന്ദ്ര സര്‍ക്കാരെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പാർലമെൻറിൽ അവതരിപ്പിച്ച ബജറ്റിനെ അട്ടിമറിച്ച് പരിഹസിക്കുന്നതാണ് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും നീക്കങ്ങളെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ഇന്ത്യൻ കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി കുറക്കൽ രാജ്യത്തിന്റെ നികുതി വരുമാനം കുറക്കുമെന്നും കോണ്‍ഗ്രസ് വക്തവ് പറഞ്ഞു.