LiveTV

Live

National

ദേശീയ പൌരത്വ രജിസ്റ്റര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ത്രിപുര പി.സി.സി അധ്യക്ഷൻ രാജി വെച്ചു

എന്‍.ആര്‍.സി ബിൽ പുതുക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയെ ചൊല്ലിയാണ് അഭിപ്രായ ഭിന്നത

ദേശീയ പൌരത്വ രജിസ്റ്റര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ത്രിപുര പി.സി.സി അധ്യക്ഷൻ രാജി വെച്ചു

ദേശീയ പൌരത്വ രജിസ്റ്റര്‍ വിഷയത്തിലെ നിലപാടിൽ അത്യപ്തി രേഖപ്പെടുത്തി ത്രിപുര പി.സി.സി അധ്യക്ഷൻ പ്രദ്യോത് ദേവ് ബർമെൻ രാജി വച്ചു. എന്‍.ആര്‍.സി ബിൽ പുതുക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയെ ചൊല്ലിയാണ് അഭിപ്രായ ഭിന്നത. ഹർജി പിൻവലിക്കണം എന്ന് സംസ്ഥാനത്തെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ല്യൂസിന്‍ഹോ ഫലേര്യോ ആവശ്യപ്പെട്ടതായി രാജിക്കത്തിൽ പറയുന്നു.