LiveTV

Live

National

കാവി ധരിച്ചവരും ഇന്ന് ബലാത്സംഗം ചെയ്യുകയാണെന്ന് ദിഗ് വിജയ് സിങ്

കാവി ധരിച്ചവരും ബലാത്സംഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്.

കാവി ധരിച്ചവരും ഇന്ന് ബലാത്സംഗം  ചെയ്യുകയാണെന്ന് ദിഗ് വിജയ് സിങ്

കാവി ധരിച്ചവരും ബലാത്സംഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്. ഇന്ന് കാവി ധരിച്ചവരും ബലാത്സംഗം ചെയ്യുകയാണ്, ക്ഷേത്രത്തിനകത്ത്‌ പോലും ബലാത്സംഗം നടക്കുന്നു, ഇതാണോ മതം, സനാതന ധര്‍മ്മത്തെ അപമാനിക്കുന്നവരോട് ദൈവം പോലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് സര്‍ക്കാറിന്റെ ആധ്യാത്മിക വിഭാഗം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ദിഗ് വിജയ് സിങിന്റെ വിമര്‍ശനം. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും ചടങ്ങിലുണ്ടായിരുന്നു.