LiveTV

Live

National

പേര് ചേര്‍ക്കാന്‍ വിട്ടുപോയതിലൂടെ പൗരത്വ പട്ടികയില്‍ നിന്നും പുറത്താകുന്നവര്‍

പൗരത്വ പട്ടികയുടെ ഏറ്റവും വലിയ പോരായ്മകളില്‍ ഒന്നാണ് പേരു ചേര്‍ക്കാന്‍ വിട്ടുപോകുന്ന കുടുംബാംഗങ്ങള്‍. പിതാവും മാതാവുമൊക്കെ ഇന്ത്യക്കാരായിട്ടും പട്ടികയില്‍ പേരു വരാത്ത നിരവധി കുട്ടികള്‍ അസമിലുണ്ട്. ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ മറന്നു പോയവരും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പേരു ചേര്‍ക്കുമ്പോള്‍ അക്ഷരപ്പിശക് വരുത്തിയവരുമൊക്കെയാണ് പൗരന്‍മാരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍.