LiveTV

Live

National

ഹരിയാനയില്‍ കോൺഗ്രസ്-ബി.എസ്.പി സഖ്യത്തിന് സാധ്യത

കോൺഗ്രസ് നേതൃത്വം മായാവതിയെ കണ്ടതായി റിപ്പോർട്ടുകൾ

ഹരിയാനയില്‍ കോൺഗ്രസ്-ബി.എസ്.പി സഖ്യത്തിന് സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ കോൺഗ്രസ്-ബി.എസ്.പി സഖ്യത്തിന് സാധ്യത. കോൺഗ്രസ് നേതൃത്വം മായാവതിയെ കണ്ടതായി റിപ്പോർട്ടുകൾ. പി.സി.സി അധ്യക്ഷ കുമാരി ഷെൽജ,മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ എന്നിവർ മായാവതിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് സൂചന.