LiveTV

Live

National

ചന്ദ്രയാന്‍ 2 ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു

പുലര്‍ച്ചെ 3.45നാണ് 9 സെക്കന്റ് നേരം കൊണ്ട് ഭ്രമണപഥം താഴ്ത്തിയത്

 ചന്ദ്രയാന്‍ 2 ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു

ചന്ദ്രയാന്‍ രണ്ട് ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു. വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. പുലര്‍ച്ചെ 3.45നാണ് 9 സെക്കന്റ് നേരം കൊണ്ട് ഭ്രമണപഥം താഴ്ത്തിയത്. നിലവില്‍ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ അകലെ മാത്രമാണ് വിക്രം ലാന്‍ഡര്‍ നിലനില്‍ക്കുന്നത്.

നാളെ മുതൽ സോഫ്റ്റ് ലാൻഡിങ്ങിനുള്ള നടപടികളിലേക്ക് കടക്കും. ശനിയാഴ്ച പുലർച്ചെ 1.30 നും 2.30 നും ഇടയിലുള്ള സമയത്താണ് ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക.

ചാന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണത്തിന് മുന്നോടിയായി കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും
Also Read

ചാന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണത്തിന് മുന്നോടിയായി കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും

 ചരിത്രം കുറിക്കാന്‍ വീണ്ടും ചാന്ദ്രയാന്‍, പിന്നെ ഇന്ത്യയും   
Also Read

ചരിത്രം കുറിക്കാന്‍ വീണ്ടും ചാന്ദ്രയാന്‍, പിന്നെ ഇന്ത്യയും