LiveTV

Live

National

പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് കത്തിയുമായി കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് കത്തിയുമായി കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് കത്തിയുമായി അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. മോട്ടേര്‍ ബൈക്കിലെത്തിയ ഇയാള്‍ വിജയ് ചൌക്കിലെ ഗേറ്റ് വഴി പാര്‍ലമെന്‍റിനകത്തേക്ക് കടക്കാന്‍‌ ശ്രമിക്കുന്നതിടെയാണ് പിടിയിലായത്. ഗേറ്റ് വഴി കടക്കാന്‍ ശ്രമിച്ചപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി.