LiveTV

Live

National

ഇന്ത്യന്‍ സമ്പദ്‍ വ്യവസ്ഥ ആശങ്കാജനകമെന്ന് മന്‍മോഹന്‍സിങ്

മോദി സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത മൂലം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ താഴേക്ക് കൂപ്പുകുത്തുകയാണ്. 

ഇന്ത്യന്‍ സമ്പദ്‍ വ്യവസ്ഥ ആശങ്കാജനകമെന്ന് മന്‍മോഹന്‍സിങ്

ഇന്ത്യന്‍ സമ്പദ്‍ വ്യവസ്ഥ യുടെ നിലവിലെ അവസ്ഥ ആശങ്കാജനകമെന്ന് മന്‍മോഹന്‍സിങ്. രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് അതിവേഗം വളരാനാവും എന്നാല്‍ മോദി സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത മൂലം ഇത് സാധിക്കുന്നില്ല. മാനുഫാക്ചറിങ് രംഗം 0.6 ശതമാനം ഇടിഞ്ഞു. നോട്ട് നിരോധനവും , ജി.എസ്.ടി വികലമായ നടപ്പിലാക്കിയതും സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായി.