LiveTV

Live

National

ഡല്‍ഹിയിലും എന്‍.ആർ.സി വേണമെന്ന് ബി.ജെ.പി

അനധികൃത കുടിയേറ്റക്കാരാണ് അപകടകാരികളെന്നും മനോജ് തിവാരി ആരോപിച്ചു

 ഡല്‍ഹിയിലും എന്‍.ആർ.സി വേണമെന്ന് ബി.ജെ.പി

ഡല്‍ഹിയിലും എന്‍.ആർ.സി വേണമെന്ന് ബി.ജെ.പി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി. ഡൽഹിയിലെ സ്ഥിതി അപകടം നിറഞ്ഞതാണ്. അനധികൃത കുടിയേറ്റക്കാരാണ് അപകടകാരികളെന്നും മനോജ് തിവാരി ആരോപിച്ചു.