LiveTV

Live

National

തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് യെച്ചൂരി ഇന്ന് സത്യവാങ്മൂലം സമർപ്പിക്കും

കോടതി വിധിയുടെ പശ്ചാത്തലത്തിൽ യെച്ചൂരി കഴിഞ്ഞ ദിവസം തരിഗാമിയെ ജമ്മുകശ്മീരിലെത്തി സന്ദർശിച്ചിരുന്നു

തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് യെച്ചൂരി ഇന്ന് സത്യവാങ്മൂലം സമർപ്പിക്കും

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് സുപ്രിം കോടതിയിൽ യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ യെച്ചൂരി കഴിഞ്ഞ ദിവസം തരിഗാമിയെ ജമ്മുകശ്മീരിലെത്തി സന്ദർശിച്ചിരുന്നു.

ജമ്മുകശ്മീരിലെ സാഹചര്യങ്ങൾ സർക്കാർ അവകാശപ്പെടുന്നത് പോലെ അല്ല എന്നും തരിഗാമിയുടെ ആരോഗ്യ സ്ഥിതി അത്യന്തം മോശമാണെന്നുമാണ് ഡൽഹിയിൽ തിരിച്ചെത്തിയ യെച്ചൂരി പറഞ്ഞത്. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ടുള്ള സത്യവാങ്മൂലം ആയിരിക്കും അദ്ദേഹം സുപ്രിം കോടതിയിൽ സമർപ്പിക്കുക.

 യെച്ചൂരി ശ്രീനഗറിലെത്തി; തരിഗാമിയെ സന്ദര്‍ശിച്ചു
Also Read

യെച്ചൂരി ശ്രീനഗറിലെത്തി; തരിഗാമിയെ സന്ദര്‍ശിച്ചു