LiveTV

Live

National

അനധികൃത സ്വത്ത് സമ്പാദനം: ഡി.കെ ശിവകുമാറിന്‍റെ ആവശ്യം കർണാടക ഹൈക്കോടതി തള്ളി

എന്‍ഫോഴ്സമെന്‍റ് അറസ്റ്റു ചെയ്യുന്നതിൽ നിന്ന് നാലു ആഴ്ച സംരക്ഷണം വേണമെന്നായിരുന്നു ശിവകുമാറിന്‍റെ ആവശ്യം

അനധികൃത സ്വത്ത് സമ്പാദനം: ഡി.കെ ശിവകുമാറിന്‍റെ ആവശ്യം കർണാടക ഹൈക്കോടതി തള്ളി

കണക്കില്‍പെടാത്ത പണം സൂക്ഷിച്ചുവെന്ന കേസിൽ എന്‍ഫോഴ്സമെന്‍റ് അറസ്റ്റ് തടയണമെന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ ആവശ്യം കർണാടക ഹൈക്കോടതി തള്ളി. എന്‍ഫോഴ്സമെന്‍റ് അറസ്റ്റു ചെയ്യുന്നതിൽ നിന്ന് നാലു ആഴ്ച സംരക്ഷണം വേണമെന്നായിരുന്നു ശിവകുമാറിന്‍റെ ആവശ്യം. അതേസമയം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാൻ ശിവകുമാർ ഡൽഹിയിലേക്ക് പുറപ്പെട്ടു.