LiveTV

Live

National

ചിന്മയാനന്ദ പീഡനക്കേസ്; പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു

ചിന്മയാനന്ദ പീഡനക്കേസ്; പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

ചിന്മയാനന്ദ കേസില്‍ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. പെൺകുട്ടിയെ ഡൽഹി ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ നിർദേശം കോടതി നിര്‍ദേശം നല്‍കി.

കേസിനെ കുറിച്ച് പെൺകുട്ടി തുറന്ന് സംസാരിച്ചു. സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ഡൽഹി പൊലീസ് പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

Also read: ചിന്മയാനന്ദക്കെതിരായ പീഡന ആരോപണം: വിദ്യാര്‍ഥിനിയെ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

മാതാപിതാക്കൾക്ക് കുട്ടിയെ സന്ദർശിക്കാൻ സൗകര്യമൊരുക്കാൻ രജിസ്ട്രറിക്ക് നിർദേശം നല്‍കുകയും ചെയ്തു. തിങ്കളാഴ്ച കേസ് പരിഗണിക്കും