LiveTV

Live

National

കോയമ്പത്തൂരില്‍ അഞ്ചിടത്ത് എൻ.ഐ.എ റെയ്ഡ്

കോയമ്പത്തൂരില്‍ അഞ്ചിടത്ത് എൻ.ഐ.എ റെയ്ഡ്

കോയമ്പത്തൂരില്‍ അഞ്ചിടത്ത്എൻ.ഐ.എ റെയ്ഡ് . ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഫ്ലാറ്റുകളിലുമാണ് എൻ.ഐ.എ റെയ്ഡ് നടത്തുന്നത്. പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ തമിഴ്നാട് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.