LiveTV

Live

National

കശ്മീര്‍: രാഹുലിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് ബി.ജെ.പി.

വയനാട്ടില്‍ നിന്നുള്ള സ്വാധീനം ആണോ രാഹുലിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്നും പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.

കശ്മീര്‍: രാഹുലിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് ബി.ജെ.പി.

കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബി.ജെ.പി. രാഹുല്‍ കള്ളം പറയുകയാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. രാജ്യത്തോട് കള്ളം പറഞ്ഞ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജനങ്ങളോട് മാപ്പ് പറയണം. വയനാട്ടില്‍ നിന്നുള്ള സ്വാധീനം ആണോ രാഹുലിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്നും പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.