LiveTV

Live

National

യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് സി.പി.എമ്മിന്റെ റിട്ട് ഹരജി

യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് സി.പി.എമ്മിന്റെ റിട്ട് ഹരജി

എം.എല്‍.എയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് കാണിച്ച് സി.പി.എമ്മിന്റെ റിട്ട് ഹരജി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സുപ്രിം കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹരജി നൽകിയത്. അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ ജമ്മുകശ്മീരിലേക്ക് പുറപ്പെട്ടു.