LiveTV

Live

National

പറഞ്ഞത് വളച്ചൊടിച്ചെന്ന് രാജീവ് കുമാര്‍

പറഞ്ഞത് വളച്ചൊടിച്ചെന്ന് രാജീവ് കുമാര്‍

സാമ്പത്തിക പ്രതിസന്ധിയെപ്പറ്റിയുള്ള പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. സമ്പദ്ഘടന ശക്തിപ്പെടുത്തന്നതിന് കേന്ദ്രം ശക്തമായ നടപടികള്‍ എടുക്കുകയാണ്. സാമ്പത്തികസ്ഥിതിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിപണിയിലേക്ക് പണം വരുന്നില്ലെന്നും സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയാണെന്നും രാജീവ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു