LiveTV

Live

National

ആറ് ലഷ്കർ ഇ ത്വയ്യിബ ഭീകരർ കടൽമാർഗം തമിഴ്നാട്ടിൽ എത്തിയെന്ന് മുന്നറിയിപ്പ്; സംഘത്തില്‍ മലയാളിയും

തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

 ആറ് ലഷ്കർ ഇ ത്വയ്യിബ ഭീകരർ കടൽമാർഗം തമിഴ്നാട്ടിൽ എത്തിയെന്ന് മുന്നറിയിപ്പ്; സംഘത്തില്‍ മലയാളിയും

ആറ് ലഷ്കർ ഇ ത്വയ്യിബ ഭീകരർ ശ്രീലങ്കയിൽ നിന്ന് കടൽമാർഗം തമിഴ്നാട്ടിൽ എത്തിയെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംഘത്തില്‍ തൃശൂര്‍ സ്വദേശിയായ അബ്ദുല്‍ ഖാദറും ഉള്ളതായി തമിഴ്നാട് പൊലീസ് അറിയിച്ചു.