LiveTV

Live

National

എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുന്ന രീതിയില്‍ എയ്ഡഡ് അധ്യാപകനിയമനം നടത്തണം: കെ. സോമപ്രസാദ് എം.പി

 എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുന്ന രീതിയില്‍ എയ്ഡഡ് അധ്യാപകനിയമനം നടത്തണം: കെ.  സോമപ്രസാദ് എം.പി

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുന്ന രീതിയില്‍ എയ്ഡഡ് അധ്യാപകനിയമനം നടത്തണമെന്ന് കെ. സോമപ്രസാദ് എം.പി. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണം. അതേസമയം നിയമനം ഏത് ഏജന്‍സി നടത്തണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി കൂടിയായ കെ.സോമപ്രസാദ് പറഞ്ഞു.