LiveTV

Live

National

പ്രത്യേക പദവി എടുത്തു കളഞ്ഞതിലൂടെ കശ്മീര്‍ ജനതക്ക് തുല്യതാ അവകാശം നല്‍കാനായെന്ന് രാഷ്ട്രപതി 

370 ആം അനുച്ഛേദം എടുത്തു കളഞ്ഞത് കശ്മീരിനും ലഡാക്കിനും ഗുണം ചെയ്യുമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു 

പ്രത്യേക പദവി എടുത്തു കളഞ്ഞതിലൂടെ കശ്മീര്‍ ജനതക്ക് തുല്യതാ അവകാശം നല്‍കാനായെന്ന് രാഷ്ട്രപതി 

പ്രത്യേക പദവി എടുത്തു കളഞ്ഞതിലൂടെ കശ്മീര്‍ ജനതക്ക് തുല്യതാ അവകാശം നല്‍കാനായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 370 ആം അനുച്ഛേദം എടുത്തു കളഞ്ഞത് കശ്മീരിനും ലഡാക്കിനും ഗുണം ചെയ്യുമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം ദൈര്‍ഘ്യമേറിയതും മികച്ചതുമായിരുന്നു. മുത്തലാഖ് നിരോധന നിയമം മുസ്ലിം സ്ത്രീകള്‍ക്ക് ഗുണം ചെയ്യുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.