LiveTV

Live

National

സുഷമ സ്വരാജിന് ആദരാജ്ഞലി അര്‍പ്പിച്ച് രാജ്യസഭ

മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടാണ് അവസാന ദിവസം രാജ്യസഭ ആരംഭിച്ചത് 

സുഷമ സ്വരാജിന് ആദരാജ്ഞലി അര്‍പ്പിച്ച് രാജ്യസഭ

രാജ്യസഭാ സമ്മേളനം അവസാനിച്ചു. മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടാണ് അവസാന ദിവസം രാജ്യസഭ ആരംഭിച്ചത്. സുപ്രിം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ബില്ല് ചര്‍ച്ച കൂടാതെ രാജ്യസഭ പാസാക്കി. പതിമൂന്ന് വര്‍ഷത്തനിടെയുള്ള മികച്ച രാജ്യസഭസമ്മേളനമായിരുന്നു ഇത്തവണത്തേതെന്ന് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.