LiveTV

Live

National

ഉന്നാവോ പെണ്‍ക്കുട്ടിയുടെ നില ഗുരുതരം

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍

ഉന്നാവോ പെണ്‍ക്കുട്ടിയുടെ നില ഗുരുതരം

ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയ ഉന്നാവ് പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സി.ബി.ഐയോട് ഡല്‍ഹി കോടതി ആവശ്യപ്പെട്ടു.