LiveTV

Live

National

കശ്മീരില്‍ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്ന് മമതാ ബാനര്‍ജി

ഇവരാരും ഭീകരരല്ലെന്നും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാനാവില്ലെന്നും മമത പറഞ്ഞു

കശ്മീരില്‍ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്ന് മമതാ ബാനര്‍ജി

കശ്മീരില്‍ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉമര്‍ അബ്‌ദുല്ല, , മെഹബൂബ മുഫ്തി എന്നിവരെക്കുറിച്ച് യാതൊരു വിവരവുമില്ല.

ഇവരാരും ഭീകരരല്ലെന്നും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാനാവില്ലെന്നും മമത പറഞ്ഞു. കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി