LiveTV

Live

National

കശ്മീരിനെ കാത്തിരിക്കുന്നത് കടുത്ത ദുരന്തമാണെന്ന് വൈക്കോ

ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള ബില്ല് വലിച്ചെറിയേണ്ടതാണെന്നും വൈക്കോ

കശ്മീരിനെ കാത്തിരിക്കുന്നത് കടുത്ത ദുരന്തമാണെന്ന് വൈക്കോ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ എം.ഡി.എം.കെ നേതാവ് വൈക്കോ. കശ്മീരിനെ കാത്തിരിക്കുന്നത് കടുത്ത ദുരന്തമാണെന്ന് വൈക്കോ രാജ്യസഭയില്‍ പറഞ്ഞു. ഡോണള്‍ഡ് ട്രംപും ചൈനയും പാക്കിസ്താനുമെല്ലാം ഈ സാഹചര്യം ദുരുപയോഗിക്കും. ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള ബില്ല് വലിച്ചെറിയേണ്ടതാണെന്നും വൈക്കോ പറഞ്ഞു.

Also read: കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചു; 370ാം വകുപ്പ് റദ്ദാക്കി

Also read: ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി; എന്താണ് ആര്‍ട്ടിക്കിള്‍ 370?