LiveTV

Live

National

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം; പി.ഡി.പി അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കി

ഭരണഘടനയുടെ കൊലപാതകമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു

രാജ്യസഭയില്‍  പ്രതിപക്ഷ ബഹളം; പി.ഡി.പി അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കി

കശ്മീര്‍ വിഭജനത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. പി.ഡി.പി അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കി. ഭരണഘടന കീറിയെറിഞ്ഞതിനാണ് അംഗങ്ങളെ പുറത്താക്കിയത്. ബി.ജെ.പി ഭരണഘടനയെ കൊല ചെയ്തുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.