LiveTV

Live

National

ജമ്മു കശ്മീരില്‍ 4 ഭീകരരെ വധിച്ചു

ആയുധങ്ങളും പ്രദേശത്ത് നിന്ന് സൈന്യം കണ്ടെടുത്തു.

ജമ്മു കശ്മീരില്‍ 4 ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ബാരാമുള്ളയിലും, ഷോപ്പിയാനിലും കഴിഞ്ഞ 36 മണിക്കൂറിനിടെ നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജെയ്ഷെ മുഹമ്മദ് കമാന്‍ഡറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആയുധങ്ങളും പ്രദേശത്ത് നിന്ന് സൈന്യം കണ്ടെടുത്തു.