LiveTV

Live

National

കശ്മീര്‍; ജനങ്ങള്‍ ഭയത്തിലെന്ന് കോണ്‍ഗ്രസ്

‘എന്തോ സംഭവിക്കാൻ പോകുന്ന പ്രതീതി ഉണ്ടാക്കുകയാണ് സർക്കാര്‍’

കശ്മീര്‍; ജനങ്ങള്‍ ഭയത്തിലെന്ന് കോണ്‍ഗ്രസ്

കശ്മീരിലെ പുതിയ സംവഭവവികാസങ്ങളില്‍ ജനം ഭയപ്പെട്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ്. താഴ്‍വരയില്‍ അധിക സേനയെ കശ്മീരിൽ വിന്യസിച്ചിരിക്കുന്നത് എന്തിനെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു.

എന്തോ സംഭവിക്കാൻ പോകുന്ന പ്രതീതി ഉണ്ടാക്കുകയാണ് സർക്കാര്‍. കൂടുതൽ സേനയെ ജമ്മു കശ്മീരിൽ വിന്യസിച്ചത് രാജ്യത്താകമാനം ആശങ്ക ഉണ്ടാക്കുന്നതാണ്. ഇത്രയും വലിയ പ്രതിസന്ധി കശ്‌മീരിൽ എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ്