LiveTV

Live

National

മുത്തലാഖ് ബില്‍; മാനുഷിക കാരണങ്ങളാലാണ് പിവി അബ്ദുല്‍വഹാബ് സഭയില്‍ വൈകിയതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ 

മുത്തലാഖ് ബില്‍; മാനുഷിക കാരണങ്ങളാലാണ് പിവി അബ്ദുല്‍വഹാബ് സഭയില്‍ വൈകിയതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ 

മാനുഷിക കാരണങ്ങളാലാണ് മുസ്‍ലിം ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബ് സഭയില്‍ വൈകിയതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. വഹാബ് എം.പി വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നുവെന്നും സഭയിലെ ഏകോപനത്തില്‍ പിഴവുണ്ടായിട്ടില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുത്തലാഖ് വിഷയം കൈകാര്യം ചെയ്തതിൽ തെറ്റില്ലായെന്നും സ്വീകരിച്ചത് വ്യക്തമായ നിലപാടാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.