LiveTV

Live

National

അസംഖാന്‍ ക്ഷമ ചോദിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ ബഹളം

ഭരണപക്ഷം വോട്ടിങിനിടെ അംഗങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് തട്ടിയെടുത്തുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു

അസംഖാന്‍ ക്ഷമ ചോദിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ ബഹളം

എസ്.പി അംഗം അസംഖാന്‍ ക്ഷമ ചോദിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ ബഹളം. ഇന്നലെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഭരണപക്ഷം ബഹളം വെച്ചത്. വോട്ടിങിനിടെ എണീറ്റ് നടക്കുന്നതും സംസാരിക്കുന്നതും അനാരോഗ്യകരമായ പ്രവണതകളാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ റൂളിംഗ് നല്‍കി. ഭരണപക്ഷം വോട്ടിങിനിടെ അംഗങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് തട്ടിയെടുത്തുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.