LiveTV

Live

National

വിവരാകാശ നിയമ ഭേദഗതി ബില്ല് ലോക്സഭ പാസ്സാക്കി

വിവരാകാശ നിയമ ഭേദഗതി ബില്ല് ലോക്സഭ പാസ്സാക്കി

വിവരാകാശ നിയമ ഭേദഗതി ബില്ല് ലോക്സഭ പാസ്സാക്കി. വിവരാവകാശ കമ്മീഷണര്‍മാരുടെ പ്രവര്‍ത്തന കാലാവധിയും സേവന വേതന വ്യവസ്ഥയും പുതിയ ഭേദഗതിയിലൂടെ ഇനി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. അ‍ഞ്ച് വര്‍ഷ കാലാവധി, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് തുല്യമായ പദവി എന്നിവയാണ് പുതിയ ഭേദഗതിയില്‍ നിന്നും ഒഴിവാക്കിയത്. ഭേദഗതി സംസ്ഥാന വിവരാകാശ കമ്മീഷണര്‍മാരുടെ നിയമനത്തിനും ബാധകമാകും. അതെ സമയം ഭേദഗതികള്‍ വിവരാകാശ നിയമത്തെ ഇല്ലാതാക്കുന്നതാണെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആരോപിച്ചു.