LiveTV

Live

National

കര്‍ണാടകയിലെ വിശ്വാസ‌ വോട്ടെടുപ്പില്‍ അനിശ്ചിതത്വം; ഇന്നു തന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിലുറച്ച് സ്പീക്കര്‍  

കര്‍ണാടകയിലെ വിശ്വാസ‌ വോട്ടെടുപ്പില്‍ അനിശ്ചിതത്വം; ഇന്നു തന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിലുറച്ച് സ്പീക്കര്‍  

കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ അനിശ്ചിതത്വം. ഇന്നു തന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിലാണ് സ്പീക്കര്‍. അതെ സമയം സ്പീക്കറുടെ നിലപാടിനോട് വിയോജിച്ച് കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തുവന്നു. സഭാ സമ്മേളനം ഇപ്പോഴും തുടരുന്ന വേളയില്‍ അര്‍ദ്ധ രാത്രിവരെ കാത്തിരിക്കാമെന്ന് ബിജെപി വ്യക്താക്കി.