LiveTV

Live

National

വടക്ക് കിഴക്കന്‍ ഇന്ത്യയിലെ വെള്ളപ്പൊക്കം: ശാശ്വത പരിഹാരം കാണണമെന്ന് ജമാഅത്തെ ഇസ്‍ലാമി

വടക്ക് കിഴക്കന്‍ ഇന്ത്യയിലെ വെള്ളപ്പൊക്കം: ശാശ്വത പരിഹാരം കാണണമെന്ന് ജമാഅത്തെ ഇസ്‍ലാമി

വടക്ക് കിഴക്കന്‍ ഇന്ത്യയിലെ വെള്ളപ്പൊക്കത്തെ നേരിടാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് ജമാഅത്തെ ഇസ്‍ലാമി. വെള്ളപ്പൊക്കം ആവര്‍ത്തിക്കുന്ന സ്ഥിതി വിശേഷമുള്ളതിനാല്‍ ശാശ്വത പരിഹാരം കാണണമെന്നും അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി ആവശ്യപ്പെട്ടു. ദുരിത ബാധിതരെ സഹായിക്കാന്‍ ജമാഅത്തെ ഇസ്‍ലാമി സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.