LiveTV

Live

National

ഇരുപത്തഞ്ചോളം പ്രധാന വസ്തുക്കള്‍ക്ക് വില കൂടും

പെട്രോള്‍, ഡീസല്‍, സ്വര്‍ണ്ണം, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇരുപത്തഞ്ചോളം പ്രധാന വസ്തുക്കള്‍ക്ക് വിലകൂടും.

ഇരുപത്തഞ്ചോളം പ്രധാന വസ്തുക്കള്‍ക്ക് വില കൂടും

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. പെട്രോള്‍, ഡീസല്‍, സ്വര്‍ണ്ണം, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇരുപത്തഞ്ചോളം പ്രധാന വസ്തുക്കള്‍ക്ക് വിലകൂടും. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഭവന വായ്പക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

വില കൂടുന്നവ

പെട്രോള്‍

ഡീസല്‍

സ്വര്‍ണ്ണം

ഡിജിറ്റല്‍ കാമറ

പി.വി.സി ഉല്‍പന്നങ്ങള്‍

ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍

വിനയല്‍ ഫ്ലോറിംഗ്

ടൈല്‍സ്

മാര്‍ബിള്‍

മെറ്റല്‍ ഉല്‍പന്നങ്ങള്‍

ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍

സി.സി.ടി.വി

ഓട്ടോ പാര്‍ട്സ്

സിഗരറ്റ്

സിന്തറ്റിക് റബ്ബര്‍

മൊബൈല്‍ ഫോണ്‍

വജ്രം

വില കുറയുന്നവ

ഇലക്ട്രിക് വാഹനങ്ങള്‍

ഇലക്ട്രോണിക് അപ്ലൈന്‍സസ്

ഡയാലിസര്‍ (സ്റ്റര്‍ലൈസ്ഡ്)

നാഫ്ത

വൂള്‍ഫൈബര്‍