LiveTV

Live

National

ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ബാങ്ക് വായ്പകള്‍ക്കായി കാത്തിരിക്കുകയാണെന്ന് നിതിന്‍ ഗഡ്കരി

കെട്ടിക്കിടക്കുന്ന ദേശീയ പാതാ പദ്ധതികള്‍ സംബന്ധിച്ച ജോസ്.കെ.മാണിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം 

 ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ബാങ്ക് വായ്പകള്‍ക്കായി കാത്തിരിക്കുകയാണെന്ന് നിതിന്‍ ഗഡ്കരി

കേരളത്തിലെ അടക്കം ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ബാങ്ക് വായ്പകള്‍ക്കായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍. കെട്ടിക്കിടക്കുന്ന ദേശീയ പാതാ പദ്ധതികള്‍ സംബന്ധിച്ച ജോസ്.കെ.മാണിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടാന്‍ അംഗീകാരം തേടുന്ന പ്രമേയം ഇന്ന് രാജ്യസഭ ചര്‍ച്ച ചെയ്യും. ജമ്മുകശ്മീര്‍ സംവരണ ഭേഗദതി ബില്‍ ഇന്ന് ലോക്സഭ പാസാക്കാനായി പരിഗണിക്കും.