LiveTV

Live

National

ഗോദാവരി നദീജലം വിനിയോഗിക്കുന്നതിന് ഫലപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ആന്ധ്രപ്രദേശും തെലങ്കാനയും തമ്മില്‍ ധാരണ

ആന്ധ്ര മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഡിയും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവും ഹൈദരാബാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം

ഗോദാവരി നദീജലം വിനിയോഗിക്കുന്നതിന് ഫലപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ആന്ധ്രപ്രദേശും തെലങ്കാനയും തമ്മില്‍ ധാരണ

ഗോദാവരി നദീജലം വിനിയോഗിക്കുന്നതിനായി ഫലപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ആന്ധ്രപ്രദേശും തെലങ്കാനയും തമ്മില്‍ ധാരണ.

ആന്ധ്ര മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഡിയും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവും ഹൈദരാബാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.