LiveTV

Live

National

ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനം; ഫോണ്‍കോള്‍ വിവരങ്ങള്‍ കൈമാറാന്‍ വിമ്മതിച്ച് സി.ബി.ഐ

അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ രേഖകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു

ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനം; ഫോണ്‍കോള്‍ വിവരങ്ങള്‍ കൈമാറാന്‍ വിമ്മതിച്ച് സി.ബി.ഐ

ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ശേഖരിച്ച ഫോണ്‍ കോള്‍ വിവരങ്ങള്‍ കൈമാറാന്‍ വിമ്മതിച്ച് സി.ബി.ഐ.

അവ പ്രസക്തമല്ലെന്നും സി.ബി.ഐ കേസ് പരിഗണിക്കവെ ഡൽഹി ഹൈകോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ രേഖകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. ഇത്രത്തോളം സുപ്രധാനമായ വിവരങ്ങള്‍ പ്രസക്തമല്ലെന്ന നിലപാടിലേക്ക് അന്വേഷണ ഏജന്‍സി എത്തുന്നത് എങ്ങിനെയാണെന്ന് ഫാത്തിമ നഫീസ ചോദിച്ചു.