LiveTV

Live

National

ഔദ്യോഗിക വസതി ഒഴിയണമെന്ന് ചന്ദ്രബാബു നായിഡുവിന് സര്‍ക്കാര്‍ നോട്ടീസ്

മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നിര്‍ദേശപ്രകാരമാണ് കെട്ടിടം പൊളിച്ചത്

ഔദ്യോഗിക വസതി ഒഴിയണമെന്ന്  ചന്ദ്രബാബു നായിഡുവിന് സര്‍ക്കാര്‍ നോട്ടീസ്

ഔദ്യോഗിക വസതി ഒഴിയണമെന്ന് ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന് സര്‍ക്കാര്‍ നോട്ടീസ്. പരിസ്ഥിതി ചട്ടം ലംഘിച്ചതിന് നായിഡുവിന്‍റെ ഔദ്യോഗിക വസതിയുടെ ഭാഗമായ കെട്ടിടം കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയിരുന്നു. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നിര്‍ദേശപ്രകാരമാണ് കെട്ടിടം പൊളിച്ചത്.