LiveTV

Live

National

ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജെയ്ഷെ മുഹമ്മദ് തീവ്രവാദി സറര്‍ ആണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു

ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സൈന്യം വധിച്ചു. ജെയ്ഷെ മുഹമ്മദ് തീവ്രവാദി സറര്‍ ആണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ക്രാൽപോര മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്