LiveTV

Live

National

ബി.ജെ.പി എം.എല്‍.എ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ അമിത് ഷാ റിപ്പോര്‍ട്ട് തേടി

സംഭവം പാര്‍ട്ടിയുടെ പ്രതിച്ഛായയെ മോശമാക്കി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പാര്‍ട്ടി അധ്യക്ഷന്‍റെ നടപടി

ബി.ജെ.പി എം.എല്‍.എ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ അമിത് ഷാ റിപ്പോര്‍ട്ട് തേടി

ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ വര്‍ഗിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഭവം പാര്‍ട്ടിയുടെ പ്രതിച്ഛായയെ മോശമാക്കി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പാര്‍ട്ടി അധ്യക്ഷന്‍റെ നടപടി. അതേസമയം അക്രമിക്കപ്പെട്ട ഉദ്യോഗസ്ഥനെ ശ്വാസകോശ സംബന്ധമായ അസ്വസ്ഥങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also read: കയ്യേറ്റം തടയാനെത്തിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസറെ ബി.ജെ.പി എം.എല്‍.എ ആക്രമിച്ചു