LiveTV

Live

National

നീതി ആയോഗിന്‍റെ ദേശീയ ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ മികച്ച സംസ്ഥാനമായി കേരളം; ഉത്തര്‍പ്രദേശ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്

ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയും ലോകബാങ്കിന്‍റെ സാങ്കേതിക സഹായത്തോടെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്

നീതി ആയോഗിന്‍റെ ദേശീയ ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ മികച്ച സംസ്ഥാനമായി കേരളം; ഉത്തര്‍പ്രദേശ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്

നീതി ആയോഗിന്‍റെ ദേശീയ ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ മികച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയും ലോകബാങ്കിന്‍റെ സാങ്കേതിക സഹായത്തോടെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആരോഗ്യരംഗത്തെ ഏറ്റവും മോശം പ്രകടനം ഉത്തര്‍പ്രദേശിന്‍റേതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.