LiveTV

Live

National

കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന ഹുര്‍റിയത്തിന്‍റെ നിലപാടിനെ പിന്തുണച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്

ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും

 കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന ഹുര്‍റിയത്തിന്‍റെ നിലപാടിനെ പിന്തുണച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്

കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന ഹുര്‍റിയത്തിന്‍റെ നിലപാടിനെ പിന്തുണച്ച് രാഷ്ട്രീയ പാര്‍ടികള്‍ രംഗത്തെത്തി. സൈന്യത്തെ കൂടുതല്‍ ആശ്രയിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനം ഗുണം ചെയ്യില്ലെന്ന് ഹുര്‍റിയത്ത് നേതാവ് മിര്‍വായിസ് ഉമറുല്‍ഫാറൂഖ് പറഞ്ഞു. ആഭ്യന്തരമന്ത്രി അമിഷ് നാളെ ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും.